+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചർച്ചാ സമ്മേളനം എട്ടിന്

കൊല്ലം: നികുതിദായക പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കർഷകരും കാർഷിക സഹകരരണ സംഘങ്ങളും എന്ന വിഷയത്തിൽ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം അമ്പാടി ഓഡിറ്റോറിയത്തിൽ ചർച്ചാ സമ്മേളനം നടത്തും.മുൻ മന്ത്രി സി.വി.പദ്മര
ചർച്ചാ സമ്മേളനം എട്ടിന്
കൊല്ലം: നികുതിദായക പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കർഷകരും കാർഷിക സഹകരരണ സംഘങ്ങളും എന്ന വിഷയത്തിൽ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം അമ്പാടി ഓഡിറ്റോറിയത്തിൽ ചർച്ചാ സമ്മേളനം നടത്തും.മുൻ മന്ത്രി സി.വി.പദ്മരാജൻ, മുൻ എംപി പി.രാജേന്ദ്രൻ, കെ.ആർ.ചന്ദ്രമോഹൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. അമ്പാടി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.