മോസ്കോ: യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റാന്‍ റഷ്യയും രംഗത്ത്. ഖാര്‍കീവ്, സുമി മേഖലകളിലാണ് രക്ഷാദൗത്യം നടത്തുന്നത്.
ഇതിനായി റഷ്യയുടെ സഹായത്തോടെ 130 ബസുകള്‍ സജ്ജമാക്കി. ഇവരെ റഷ്യയിലെ ബെൽഗൊറോഡിലേക്ക് മാറ്റാനാണ് തീരുമാനം. റഷ്യൻ നാണൽ ഡിഫൻസ് കൺട്രോൾ സെന്റർ മേധാവി കേണൽ ജനറൽ മിഖായേൽ മിസിന്റസെവ് ആണ് ഇക്കാര്യം അറിയിച്ചത്.