+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മന്ത്രി ശിവൻകുട്ടി ഇടപെട്ടു; ആ​ര്യ​യും സേ​റ​യും ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തും

ന്യൂഡൽഹി: യു​ക്രെ​യ്‌​നി​ല്‍ നി​ന്നു​മെ​ത്തി​യ വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി ആ​ര്യ ആ​ല്‍​ഡ്രി​ന്‍ വ​ള​ർ​ത്തു​നാ​യ സേ​റ​യ്ക്കൊ​പ്പം ഇ​ന്ന് നാ​ട്ടി​ലെ​ത്തും. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ​യോ എ​യ​ര്‍​ഏ​ഷ്യ​യു
മന്ത്രി ശിവൻകുട്ടി ഇടപെട്ടു; ആ​ര്യ​യും സേ​റ​യും ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തും
ന്യൂഡൽഹി: യു​ക്രെ​യ്‌​നി​ല്‍ നി​ന്നു​മെ​ത്തി​യ വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി ആ​ര്യ ആ​ല്‍​ഡ്രി​ന്‍ വ​ള​ർ​ത്തു​നാ​യ സേ​റ​യ്ക്കൊ​പ്പം ഇ​ന്ന് നാ​ട്ടി​ലെ​ത്തും. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ​യോ എ​യ​ര്‍​ഏ​ഷ്യ​യു​ടെ​യോ വി​മാ​ന​ത്തി​ലാ​ണ് ആ​ര്യ വ​ള​ര്‍​ത്തു​നാ​യ​യാ​യ സേ​റോ​ടൊ​പ്പം നാ​ട്ടി​ലെ​ത്തു​ക.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് ആ​ര്യ​യ്ക്കും സേ​റ​യ്ക്കും കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര സാ​ധ്യ​മാ​യ​ത്. ഇ​വ​ര്‍​ക്കു​ള്ള യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ മ​ന്ത്രി റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​റെ​യും നോ​ര്‍​ക്ക സി​ഇ​ഒ​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.



നേ​ര​ത്തെ, സേ​റ​യെ വി​മാ​ന​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എ​യ​ര്‍​ഏ​ഷ്യ ക​മ്പ​നി നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. യു​ക്രെ​യ്‌​നി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പാ​ട് ചെ​യ്ത​ത് എ​യ​ര്‍​ഏ​ഷ്യ വി​മാ​ന​മാ​യി​രു​ന്നു.
More in Latest News :