+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ‌​ട്ട​ലി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ; അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ വ​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗാ​ളി​ലെ ഉ​ത്ത​ര്‍ ദി​നാ​ജ്പു​ര്‍ ഖൂ​ര്‍​ഖ സ്വ​ദേ​ശി തു​ഫൈ​ല്‍ രാ​ജ(20)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം ഹോ​ട്ട​ലി​ലെ​ത്തി​യ യു​വ​തി​യാ​ണ് സം​ഭ​വം ക​ണ്ട​ത്.

ജ​ന​ലി​ല്‍ വെ​ള്ള പേ​പ്പ​റി​ല്‍ പൊ​തി​ഞ്ഞു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ഫോ​ണ്‍. സം​ശ​യം തോ​ന്നി പേ​പ്പ​ര്‍ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ കാ​മ​റ ഓ​ണ്‍ ആ​ക്കി വ​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

ഫോ​ണ്‍ എ​ടു​ത്ത് ഹോ​ട്ട​ല്‍ ഉ​ട​മ​യെ അ​റി​യി​ച്ച​തി​ന് ശേ​ഷം യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഫ​റോ​ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. ​ബാ​ല​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ഫോ​ണ്‍ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്ന​ര​മാ​സം മു​ന്‍​പാ​ണ് ഇ​യാ​ള്‍ ഹോ​ട്ട​ലി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ​ത്.
More in Latest News :