+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; 74കാ​ര​ന് 10 വ​ർ​ഷം ത​ട​വ് ശി​ക്ഷ

ബാ​രി​പ​ദ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 74കാ​ര​ന് 10 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ. 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഒ​ഡീ​ഷ​യി​ലെ മ​യു​ര്‍​ബ​ഞ്ച് ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ്
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; 74കാ​ര​ന് 10 വ​ർ​ഷം ത​ട​വ് ശി​ക്ഷ
ബാ​രി​പ​ദ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 74കാ​ര​ന് 10 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ. 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഒ​ഡീ​ഷ​യി​ലെ മ​യു​ര്‍​ബ​ഞ്ച് ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

2018ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​പെ​ൺ​കു​ട്ടി​ക്ക് ഏ​ഴ് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ജാ​ർ​പോ​ഖാ​രി​യ ബ്ലോ​ക്കി​ലെ ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള വ​ന​ത്തി​ൽ ആ​ടു​ക​ളെ മേ​യ്ക്കാ​ൻ പോ​യ 17കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​കു​ക​യും ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി, മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ, 20 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി​യെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :