കീവ്: സപ്പോർഷ്യ ആണവനിലയത്തിനു നേർക്കുള്ള ആക്രമണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് യുക്രെയ്ൻ. ആണവനിലയ സ്ഫോടനം ഉണ്ടായാൽ ചെർണോബ് ദുരന്തത്തേക്കാൾ 10 മടങ്ങ് വലുതായിരിക്കുമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ മുന്നറിയിപ്പ് നൽകി.
പൊട്ടിത്തെറിയുണ്ടായാൽ ചെർണോബലിനേക്കാൾ 10 മടങ്ങ് വലുതായിരിക്കും. റഷ്യ ഉടൻ തന്നെ ആക്രമണം നിർത്തണം. അഗ്നിശമന സേനയെ പ്രദേശത്ത് അനുവദിക്കണം. സുരക്ഷാമേഖല സ്ഥാപിക്കണമെന്നും ദിമിത്രോ കുലേബ ആവശ്യപ്പെട്ടു. സപ്പോർഷ്യയിൽനിന്നാണ് രാജ്യത്തിന്റെ ആണവോർജ്ജത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത്.