+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ മൂ​ന്ന് നി​ല​കെ​ട്ടി​ട​ത്തി​ൽ സ്ഫോ​ട​നം; ഏ​ഴു പേ​ർ മ​രി​ച്ചു

ഭ​ഗ​ൽ​പു​ർ: ബി​ഹാ​റി​ലെ ഭ​ഗ​ൽ​പു​രി​ൽ മൂ​ന്ന് നി​ല​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ 15 പേ​
ബി​ഹാ​റി​ൽ മൂ​ന്ന് നി​ല​കെ​ട്ടി​ട​ത്തി​ൽ സ്ഫോ​ട​നം; ഏ​ഴു പേ​ർ മ​രി​ച്ചു
ഭ​ഗ​ൽ​പു​ർ: ബി​ഹാ​റി​ലെ ഭ​ഗ​ൽ​പു​രി​ൽ മൂ​ന്ന് നി​ല​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ 15 പേ​ർ കു​ടു​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ മാ​യാ​ഗ​ഞ്ചി​ലെ ജെ​എ​ൽ​എ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തു​ള്ള മൂ​ന്ന് വീ​ടു​ക​ൾ​ക്ക് സ്ഫോ​ട​ന​ത്തി​ൽ കേ​ടു​പാ​ടു​ണ്ടാ​യി. പ​ട​ക്ക നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു.

കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ന്ന നാ​ട​ൻ ബോം​ബു​ക​ൾ, വെ​ടി​മ​രു​ന്ന്, പ​ട​ക്ക​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ്‌​ഫോ​ട​ന​ത്തി​നു കാ​ര​ണ​മായതെ​ന്ന് ഭ​ഗ​ൽ​പു​ർ റേ​ഞ്ച് ഡി​ഐ​ജി സു​ജി​ത് കു​മാ​ർ പ​റ​ഞ്ഞു.
More in Latest News :