ലണ്ടൻ: എഫ്എ കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലിവർപുൾ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപുളിന്റെ ജയം.
തകുമി മിനമിനോയുടെ ഇരട്ടഗോളാണ് ലിവർപുളിന് ജയം സമ്മാനിച്ചത്. 27,39 മിനിറ്റുകളിലാണ് മിനമിനോയുടെ ഇരട്ടഗോൾ. രണ്ടാം പകുതിയിൽ ലൂകാസ് റൂപ്പിലൂടെ ഒരു ഗോൾ മടക്കി.
ഒരു ഗോൾ തിരിച്ചടിക്കാൻ ആയെങ്കിലും അനിവാര്യമായ തോൽവി നോർവിച്ചിന് ഒഴിവാക്കാൻ ആയില്ല.