+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഷ്യക്ക് മുമ്പിൽ കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സെ​ല​ൻ​സ്കി

കീ​വ്: റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ ജ​ന​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ങ്കി​ലും കീ​ഴ​ട​ങ്ങി​ല്ലെ​ന്നാ​വ​ർ​ത്തി​ച്ച് പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കു
റഷ്യക്ക് മുമ്പിൽ കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സെ​ല​ൻ​സ്കി
കീ​വ്: റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ ജ​ന​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ങ്കി​ലും കീ​ഴ​ട​ങ്ങി​ല്ലെ​ന്നാ​വ​ർ​ത്തി​ച്ച് പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കു ഒ​രു​ത​ര​ത്തി​ലു​ള്ള ഭ​യ​വു​മി​ല്ല. രാ​ജ്യ​ത്തെ ഛിന്ന​ഭി​ന്ന​മാ​ക്കാ​നും ക​ഴി​യി​ല്ല.

ന​മ്മെ ന​ശി​പ്പി​ക്കാ​ൻ അ​വ​ർ​ക്കു ക​ഴി​യി​ല്ല. യു​ക്രെ​യ്ൻ ജ​ന​ത പേ​ടി​ച്ചു​വെ​ന്നും ഉ​ട​ൻ കീ​ഴ​ട​ങ്ങു​മെ​ന്നും ആ​രെ​ങ്കി​ലും ക​രു​തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് യു​ക്രെ​ യ്നെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്നും ത​ന്‍റെ ടെ​ല​ഗ്രാം ചാ​ന​ലി​ലൂ​ടെ സെ​ല​ൻ​സ്കി വ്യ​ക്ത​മാ​ക്കി.

തി​രി​ച്ചു​പോ​യി റ​ഷ്യ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നും അ​ദ്ദേ​ഹം റ​ഷ്യ​ൻ പ​ട്ടാ​ള​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :