+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​മു​ക്ക് നേ​രി​ട്ട് ച​ർ​ച്ച ചെ​യ്യാം; പു​ടി​നോ​ട് സെ​ലെ​ൻ​സ്കി

കീ​വ്: റ​ഷ്യ​യു​ക്രെ​യ്ൻ യു​ദ്ധം കൊ​ടു​ന്പി​രി കൊ​ണ്ടി​രി​ക്കെ പു​തി​യ നീ​ക്ക​വു​മാ​യി യു​ക്രെ​യ്ൻ. ഒ​രു മേ​ശ​ക്കി​രു​വ​ശ​വു​മി​രു​ന്ന് ന​മു​ക്ക് നേ​രി​ട്ട് ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന
ന​മു​ക്ക് നേ​രി​ട്ട് ച​ർ​ച്ച ചെ​യ്യാം; പു​ടി​നോ​ട് സെ​ലെ​ൻ​സ്കി
കീ​വ്: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം കൊ​ടു​ന്പി​രി കൊ​ണ്ടി​രി​ക്കെ പു​തി​യ നീ​ക്ക​വു​മാ​യി യു​ക്രെ​യ്ൻ. ഒ​രു മേ​ശ​ക്കി​രു​വ​ശ​വു​മി​രു​ന്ന് ന​മു​ക്ക് നേ​രി​ട്ട് ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നോ​ട് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ലെ​ൻ​സ്കി.

നേ​രി​ട്ട് സം​സാ​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഈ ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​വൂ എ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു. ഞ​ങ്ങ​ൾ റ​ഷ്യ​യെ ആ​ക്ര​മി​ക്കു​ന്നി​ല്ല. അ​ങ്ങ​നെ ആ​ക്ര​മി​ക്കാ​ൻ ഞ​ങ്ങ​ൾ പ​ദ്ധ​തി​യി​ടു​ന്നി​ല്ല. ഞ​ങ്ങ​ളി​ൽ നി​ന്ന് നി​ങ്ങ​ൾ​ക്ക് എ​ന്താ​ണ് വേ​ണ്ട​ത്. ഞ​ങ്ങ​ളു​ടെ ഭൂ​മി വി​ടൂ എ​ന്നും സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു.
More in Latest News :