+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നൈ​യെ വീ​ഴ്ത്തി എ​ടി​കെ കു​തി​പ്പ്

പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ 10ന് ​കീ​ഴ​ട​ക്കി എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും ബ​ഗാ​ൻ ഉ​യ​ർ​ന്നു.എ​ടി​കെ​യ്ക്കു വേ
ചെ​ന്നൈ​യെ വീ​ഴ്ത്തി എ​ടി​കെ കു​തി​പ്പ്
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ 1-0ന് ​കീ​ഴ​ട​ക്കി എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും ബ​ഗാ​ൻ ഉ​യ​ർ​ന്നു.

എ​ടി​കെ​യ്ക്കു വേ​ണ്ടി റോ​യ് കൃ​ഷ്ണ​യാ​ണ് (45+3’) ഗോ​ൾ നേ​ടി​യ​ത്. എ​ടി​കെ നേ​ര​ത്തെ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചി​രു​ന്നു. ചെ​ന്നൈ​യി​ൻ എ​ഫ്സി​യു​ടെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നു.
More in Latest News :