ലിവിവ്: യുക്രെയ്നിലെ ചെർണീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ മരിച്ചു. രണ്ട് സ്കൂളുകളും ആക്രമണത്തിൽ തകർന്നു. യുക്രെയ്ൻ എമർജൻസി സർവീസാണ് ഇക്കാര്യം അറിയിച്ചത്.
രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം കൃത്യമായ സ്ഥലം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം കൃത്യമായ സ്ഥലം അധികൃതർ വ്യക്തമാക്കിയിട്ടില്ല.