+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ന് പി​ന്നാ​ലെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി ജോ​ര്‍​ജി​യ

ടി​ബി​ലി​സി: യു​ക്രെ​യ്നു പി​ന്നാ​ലെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് ജോ​ര്‍​ജി​യ. റ​ഷ്യ​യു​ടെ അ​ടു​ത്ത ല​ക്ഷ്യം ജോ​ര്‍​ജി​യ​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​
യു​ക്രെ​യ്ന് പി​ന്നാ​ലെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി ജോ​ര്‍​ജി​യ
ടി​ബി​ലി​സി: യു​ക്രെ​യ്നു പി​ന്നാ​ലെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് ജോ​ര്‍​ജി​യ. റ​ഷ്യ​യു​ടെ അ​ടു​ത്ത ല​ക്ഷ്യം ജോ​ര്‍​ജി​യ​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പു​തി​യ നീ​ക്കം.

ഞ​ങ്ങ​ൾ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വ​ത്തി​നാ​യി ഇ​ന്ന് അ​പേ​ക്ഷി​ക്കു​ക​യാ​ണ്. അ​പേ​ക്ഷാ ക​ത്തി​ൽ ഒ​പ്പി​ട്ട ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ഇ​റ​ക്‌​ലി ഗ​രി​ബാ​ഷ്വി​ലി പ​റ​ഞ്ഞു.

അ​തേ​സ​മ​യം യു​ക്രെ​യ്ന്‍-​റ​ഷ്യ പ്ര​തി​നി​ധി​ക​ളു​ടെ ര​ണ്ടാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച തു​ട​ങ്ങി. ബെ​ലാ​റ​സ് -പോ​ള​ണ്ട് അ​തി​ര്‍​ത്തി​യി​ലാ​ണ് ര​ണ്ടാം​വ​ട്ട ച​ര്‍​ച്ച ന​ട​ക്കു​ന്ന​ത്.
More in Latest News :