+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഷ്ട​പ്പെ​ടാ​നൊ​ന്നു​മി​ല്ല, സ്വാ​ത​ന്ത്ര്യ​മ​ല്ലാ​തെ: പ​ക​രം​വീ​ട്ടു​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ്

കീ​വ്: സ്വാ​ത​ന്ത്ര്യ​മ​ല്ലാ​തെ മ​റ്റൊ​ന്നും ത​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ടാ​നി​ല്ലെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ലെ​ൻ​സ്കി. യു​ക്രെ​യ്ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ റ​ഷ്യ വ​ലി​യ
ന​ഷ്ട​പ്പെ​ടാ​നൊ​ന്നു​മി​ല്ല, സ്വാ​ത​ന്ത്ര്യ​മ​ല്ലാ​തെ: പ​ക​രം​വീ​ട്ടു​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ്
കീ​വ്: സ്വാ​ത​ന്ത്ര്യ​മ​ല്ലാ​തെ മ​റ്റൊ​ന്നും ത​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ടാ​നി​ല്ലെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ലെ​ൻ​സ്കി. യു​ക്രെ​യ്ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ റ​ഷ്യ വ​ലി​യ വി​ല​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും സെ​ല​ൻ​സ്കി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

യു​ദ്ധ​ത്തി​നു ശേ​ഷം ത​ങ്ങ​ൾ യു​ക്രെ​യ്നെ പു​ന​ർ​നി​ർ​മി​ക്കും. നി​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന ഓ​രോ പാ​ല​ങ്ങ​ളും റോ​ഡു​ക​ളും പു​ന​ർ​നി​ർ​മി​ക്കും. ഓ​രോ വീ​ടും എ​ല്ലാ തെ​രു​വു​ക​ളും എ​ല്ലാ ന​ഗ​ര​ങ്ങ​ളും പു​നഃ​സ്ഥാ​പി​ക്കും. റ​ഷ്യ​യോ​ട് പ​റ​യു​ന്നു- ന​ഷ്ട​പ​രി​ഹാ​രം, ഓ​ഹ​രി എ​ന്നീ വാ​ക്കു​ക​ൾ ഓ​ർ​ത്തു​വ​യ്ക്കു​ക.

ഈ ​രാ​ജ്യ​ത്തി​നെ​തി​രാ​യി, ഓ​രോ യു​ക്രെ​യ്ൻ പൗ​ര​ന്മാ​ർ​ക്കെ​തി​രാ​യി ചെ​യ്ത എ​ല്ലാ​ത്തി​നും അ​തേ നാ​ണ​യ​ത്തി​ൽ പ​ക​രം ചെ​യ്യും. റ​ഷ്യ​ൻ സൈ​ന്യം യു​ക്രെ​യ്നെ പൂ​ർ​ണ​മാ​യും പി​ടി​ച്ചെ​ടു​ത്താ​ൽ അ​ടു​ത്ത പ്ര​തി​രോ​ധ ഘ​ട്ടം ആ​രം​ഭി​ക്കും. ത​ങ്ങ​ൾ​ക്ക് ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ല, സ്വാ​ത​ന്ത്ര്യ​മ​ല്ലാ​തെ-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ക്രെ​യ്ന് ത​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​ക​ളി​ൽ നി​ന്ന് ദി​വ​സേ​ന ആ​യു​ധ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :