+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ണ​വ​യു​ദ്ധം പാ​ശ്ചാ​ത്യ​രുടെ ആഗ്രഹം; റ​ഷ്യ​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്ന് സെ​ര്‍​ജി ല​വ്റോ​വ്

മോ​സ്കോ: ആ​ണ​വ​യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്ന​ത് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളാ​ണെ​ന്നും റ​ഷ്യ​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്നും റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ര്‍​ജി ല​വ്റോ​വ്. മാ​ധ്യ​മ​ങ്ങ​ളു​
ആ​ണ​വ​യു​ദ്ധം പാ​ശ്ചാ​ത്യ​രുടെ ആഗ്രഹം; റ​ഷ്യ​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്ന് സെ​ര്‍​ജി ല​വ്റോ​വ്
മോ​സ്കോ: ആ​ണ​വ​യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്ന​ത് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളാ​ണെ​ന്നും റ​ഷ്യ​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്നും റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ര്‍​ജി ല​വ്റോ​വ്. മാ​ധ്യ​മ​ങ്ങ​ളു​മാ​യി ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ണ​വ​യു​ദ്ധം എ​ന്ന ആ​ശ​യം നി​ര​ന്ത​രം ക​റ​ങ്ങു​ന്ന​ത് പാ​ശ്ചാ​ത്യ രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ത​ല​യി​ലാ​ണ്. അ​ത് ത​ങ്ങ​ളു​ടെ ത​ല​യി​ൽ​കെ​ട്ടി​വ​യ്ക്കേ​ണ്ട. മൂ​ന്നാം​ലോ​ക യു​ദ്ധ​മു​ണ്ടാ​യാ​ൽ അ​ത് ആ​ണ​വ​യു​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും ല​വ്റോ​വ് പ​റ​ഞ്ഞു. ഫ്ര​ഞ്ച് ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന നെ​പ്പോ​ളി​യ​നു​മാ​യും ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​റു​മാ​യും അ​ദ്ദേ​ഹം അ​മേ​രി​ക്ക​യെ താ​ര​ത​മ്യം ചെ​യ്തു.

അ​വ​രു​ടെ കാ​ല​ത്ത്, നെ​പ്പോ​ളി​യ​നും ഹി​റ്റ്ല​റും യൂ​റോ​പ്പി​നെ കീ​ഴ​ട​ക്കാ​ൻ സ്വ​യം തു​നി​ഞ്ഞി​റ​ങ്ങി. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യാ​ണ് അ​ത് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്- റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​രോ​പി​ച്ചു.
More in Latest News :