+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം. ആ​റ​ളം ഫാം, ​കോ​ളി​ത്ത​ട്ട്, ക​ല്ലേ​രി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും തീ​യ​ണ​യ്ക്കാ​ൻ ശ്ര
ക​ണ്ണൂ​രി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം. ആ​റ​ളം ഫാം, ​കോ​ളി​ത്ത​ട്ട്, ക​ല്ലേ​രി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു.

നേ​ര​ത്തേ, ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​വും തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ട്രാ​ക്കി​ന് സ​മീ​പ​ത്തു​ള്ള ഉ​ണ​ക്ക​പ്പു​ല്ലി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​ർ എ​ക്സ്പ്ര​സ് മു​ക്കാ​ൽ മ​ണി​ക്കൂ​ർ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടു. തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ശേ​ഷ​മാ​ണ് വ​ണ്ടി ക​ട​ത്തി​വി​ട്ട​ത്.
More in Latest News :