ചെങ്ങന്നൂർ: എംസി റോഡിന് സമീപം മുളക്കുഴയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ തടഞ്ഞ് നാട്ടുകാര്‍. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും പോലീസും തമ്മിൽ നേരിയ സംഘര്‍ഷമുണ്ടായി. എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തുടര്‍ന്ന് പോലീസ് സഹായത്തോടെ പാടശേഖരത്തില്‍ ഉദ്യോഗസ്ഥർ കല്ലിട്ടു. ഇതിനിടെ, ആലുവ ചൊവ്വരയിലും കെ റെയിൽ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.