ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ബിനൗല ഗ്രാമത്തിന് സമീപം ഡല്‍ഹി-ജയ്പുര്‍ ഹൈവേയിലാണ് അപകടം നടന്നത്.
ഇന്ന് പുലര്‍ച്ചയാണ് സംഭവം. ട്രക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.