തിരുവനന്തപുരം: കോണ്ഗ്രസ് പാർട്ടിയിൽ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കെ. മുരളീധരൻ എംപി. പുനസംഘടനയിൽ അന്തിമതീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. പുനസംഘടനക്കെതിരെ എംപിമാർ കത്ത് നൽകിയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുനസംഘടന നിർത്തിവച്ചപ്പോൾ കെ. സുധാകരന് വിഷമം ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കും. സമവായം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.