കൊച്ചി: കാലടിയിൽ ഓട്ടോ ഡ്രൈവർ തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂർ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുൻപിൽ വച്ചാണ് സംഭവം.
ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കൽ സ്വദേശി ജോർജിന്റെ വീടിനുമുന്നിൽ വച്ചാണ് സംഭവം നടന്നത്. മണ്ണെണ്ണ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.