+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണ​പ്പി​രി​വ് ന​ട‌​ത്തു​ന്നു; സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ സി​പി​ഐ​ക്ക് രൂ​ക്ഷ വി​മ​ർ​ശ​നം

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ സി​പി​ഐ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം. സി​പി​ഐ നേ​താ​ക്ക​ള്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്നു​വെ​ന്ന് ഇ​ടു​ക്കി​യി​ല്‍
പ​ണ​പ്പി​രി​വ് ന​ട‌​ത്തു​ന്നു; സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ സി​പി​ഐ​ക്ക് രൂ​ക്ഷ വി​മ​ർ​ശ​നം
കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ സി​പി​ഐ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം. സി​പി​ഐ നേ​താ​ക്ക​ള്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്നു​വെ​ന്ന് ഇ​ടു​ക്കി​യി​ല്‍ നി​ന്നു​ള്ള അം​ഗ​ങ്ങ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പ​ട്ട​യ​മേ​ള സി​പി​ഐ നേ​താ​ക്ക​ള്‍ അ​ഴി​മ​തി​ക്കു​ള്ള അ​ര​ങ്ങാ​ക്കി മാ​റ്റി. എ​ല്ലാ​ത്തി​ന്‍റെ​യും ക്രെ​ഡി​റ്റ് അ​ടി​ച്ച് മാ​റ്റാ​ന്‍ മാ​ത്ര​മാ​ണ് സി​പി​ഐ​ക്ക് ഉ​ത്സാ​ഹം. തെ​റ്റു​ക​ള്‍ സി​പി​എ​മ്മി​ന്‍റേ​ത് മാ​ത്ര​മാ​കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മ​ർ​ശ​നം.
More in Latest News :