+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള വ്യോ​മ​സേ​ന​യു​ടെ നാ​ലാ​മ​ത്തെ വി​മാ​ന​മെ​ത്തി

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള വ്യോ​മ​സേ​ന​യു​ടെ നാ​ലാ​മ​ത്തെ വി​മാ​നം ഡ​ല്‍​ഹി​യി​ലെ​ത്തി. ഡ​ല്‍​ഹി​യി​ലെ ഹി​ന്‍​ഡ​ന്‍ എ​യ​ര്‍​ബേ​സി​ലാ​ണ് വി​മാ​ന​മെ​ത്തി​യ​ത്.

കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ്ഭ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ദൗ​ത്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളെ അ​റി​യി​ച്ചു.
More in Latest News :