+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റാ​മ​തൊ​രു പ്ര​തി​കൂ​ടി​യു​ണ്ടെ​ന്ന് വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ: വെ​ളി​പ്പെ​ടു​ത്ത​ൽ ആ​ത്മ​ക​ഥ​യി​ലൂ​ടെ

പാലക്കാട്: വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ആ​റാ​മ​തൊ​രു പ്രതി കൂ​ടി​യു​ണ്ടെ​ന്ന് അ​മ്മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ആ​ത്മ​ക​ഥ​യി​ലാ​ണ് കേ​സി​ല്‍ ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള ആ​റാ​മ​തൊ​രാ
ആ​റാ​മ​തൊ​രു പ്ര​തി​കൂ​ടി​യു​ണ്ടെ​ന്ന് വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ: വെ​ളി​പ്പെ​ടു​ത്ത​ൽ ആ​ത്മ​ക​ഥ​യി​ലൂ​ടെ
പാലക്കാട്: വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ആ​റാ​മ​തൊ​രു പ്രതി കൂ​ടി​യു​ണ്ടെ​ന്ന് അ​മ്മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ആ​ത്മ​ക​ഥ​യി​ലാ​ണ് കേ​സി​ല്‍ ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള ആ​റാ​മ​തൊ​രാ​ള്‍ പ്ര​തി​യാ​യി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കേ​സ് അ​ട്ടി​മ​റി​ച്ച​ത് ഇ​യാ​ളെ ര​ക്ഷി​ക്കാ​നാ​ണ്. മൂ​ത്ത​മ​ക​ള്‍ മ​രി​ച്ച​തി​ന് പി​ന്നാ​ലെ വീ​ട്ടി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് ഇ​ള​യ മ​ക​ള്‍ ക​ണ്ടി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​യു​ന്നു.

സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് ര​ണ്ട് മാ​സ​മാ​യി​ട്ടും പ​ക​ര്‍​പ്പ് ന​ല്‍​കി​യി​ല്ലെ​ന്നും അ​മ്മ ആ​രോ​പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് അ​ട്ട​പ്പ​ള്ള​ത്തെ വീ​ട്ടു​മു​റ്റ​ത്താ​ണ് ആ​ത്മ​ക​ഥ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്. മ​രി​ച്ച ഇ​ള​യ കു​ഞ്ഞി​ന്‍റെ അ​ഞ്ചാം ച​ര​മ​വാ​ര്‍​ഷി​ക​മാ​ണ് നാ​ളെ.
More in Latest News :