+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ൻ ര​ക്ഷാ​ദൗ​ത്യം: 208 പേ​രു​മാ​യി മൂ​ന്നാം വ്യോ​മ​സേ​നാ വി​മാ​നം ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യു​ള്ള മൂ​ന്നാം വ്യോ​മ​സേ​നാ വി​മാ​നം ഡ​ൽ​ഹി​യി​ൽ എ​ത്തി. പോ​ള​ണ്ടി​ൽ നി​ന്ന് വ്യോ​മ​സേ​ന​യു​ടെ സി17​വി​മാ​ന​മാ​ണ് എ​ത്തി​യ​ത്. യു​ക്രെ​യ്ൻ‌​റ​ഷ്യ യ
യു​ക്രെ​യ്ൻ ര​ക്ഷാ​ദൗ​ത്യം: 208 പേ​രു​മാ​യി മൂ​ന്നാം വ്യോ​മ​സേ​നാ വി​മാ​നം ഡ​ൽ​ഹി​യി​ൽ
ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യു​ള്ള മൂ​ന്നാം വ്യോ​മ​സേ​നാ വി​മാ​നം ഡ​ൽ​ഹി​യി​ൽ എ​ത്തി. പോ​ള​ണ്ടി​ൽ നി​ന്ന് വ്യോ​മ​സേ​ന​യു​ടെ സി-17​വി​മാ​ന​മാ​ണ് എ​ത്തി​യ​ത്.

യു​ക്രെ​യ്ൻ‌-​റ​ഷ്യ യു​ദ്ധ​മു​ഖ​ത്ത് കു​ടു​ങ്ങി​ക്കി​ട​ന്ന 208 പേ​രു​ടെ സം​ഘ​മാ​ണ് ഹി​ന്ദ​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ​ത്. കേ​ന്ദ്ര പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി അ​ജ​യ് ഭ​ട്ട് വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ചു.

More in Latest News :