+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നു 20 ല​ക്ഷം ഡോ​ള​ർ സ​ഹാ​യ​വു​മാ​യി സോ​ണി

ടോ​ക്കി​യോ: യു​ക്രെ​യ്ന് 20 ല​ക്ഷം ഡോ​ള​ർ ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ല്കു​മെ​ന്ന് ജ​പ്പാ​നി​ലെ ഇ​ല​ക്‌ ട്രോ​ണി​ക്, എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ക​മ്പ​നി സോ​ണി അ​റി​യി​ച്ചു. യു​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി, സേ​
യു​ക്രെ​യ്നു 20 ല​ക്ഷം ഡോ​ള​ർ സ​ഹാ​യ​വു​മാ​യി സോ​ണി
ടോ​ക്കി​യോ: യു​ക്രെ​യ്ന് 20 ല​ക്ഷം ഡോ​ള​ർ ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ല്കു​മെ​ന്ന് ജ​പ്പാ​നി​ലെ ഇ​ല​ക്‌ ട്രോ​ണി​ക്, എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ക​മ്പ​നി സോ​ണി അ​റി​യി​ച്ചു. യു​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി, സേ​വ്‌ ദ ​ചി​ൽ​ഡ്ര​ന്‌ എ​ന്നി​വ മു​ഖാ​ന്തി​ര​മാ​യി​രി​ക്കും സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

യു​ദ്ധ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കൊ​പ്പാ​ണെ​ന്ന് അ​റി​യി​ച്ച സേ​ണി, റ​ഷ്യ​യി​ലെ സി​നി​മാ റി​ലീ​സു​ക​ൾ നി ​ർ​ത്തി​വ​യ്ക്കാ​നും തീ​രു​മാ​നി​ച്ചു.

നേ​ര​ത്തേ ജ​പ്പാ​നി​ലെ രാ​ക്കു​ടെ​ൻ ഇ-​കൊ​മേ​ഴ്സ് സൈ​റ്റി​ന്‍റെ ഉ​ട​മ​ൻ​സ്ഥ​ൻ മി​ക്കി മി​കി​താ​നി യു​ക്രെ​യ്ൻ സ​ർ​ക്കാ​രി​ന് 87 ല​ക്ഷം ഡോ​ള​ർ ന​ല്കി​യി​രു​ന്നു. കീ​വി​ലെ ജാ​പ്പ​നീ​സ് എം​ബ​സി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച് പ​ടി​ഞ്ഞാ​റ​ൻ യു​ക്രെ​യ്നി​ലെ ലെ​വീ​വി​ലേ​ക്കു മാ​റ്റി.
More in Latest News :