+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ൻ: ഉ​ന്ന​ത​ത​ല യോ​ഗം വീ​ണ്ടും വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ​റ​ഷ്യ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഇ​ന്ന് രാ​ത്രി 8.30നാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന
യു​ക്രെ​യ്ൻ: ഉ​ന്ന​ത​ത​ല യോ​ഗം വീ​ണ്ടും വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഇ​ന്ന് രാ​ത്രി 8.30നാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി മോ​ദി ഇ​ന്ന് ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച​ത്.

ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രെ തി​രി​കെ എ​ത്തി​ക്കു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്യാ​നാ​ണ് മോ​ദി പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ പൗ​ര​ന്മാ​ർ​ക്ക് റ​ഷ്യ വ​ഴി സു​ര​ക്ഷി​ത പാ​ത​യൊ​രു​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ ശ്ര​മം.
More in Latest News :