+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​താ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​ദ്ധം രൂ​ക്ഷ​മാ​യ യു​ക്രെ​യ്ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്കും
യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​താ​യി മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: യു​ദ്ധം രൂ​ക്ഷ​മാ​യ യു​ക്രെ​യ്ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്കും കൈ​മാ​റി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

3500 ലേ​റെ പേ​ർ ഇ​തി​ന​കം ഓ​ണ്‍​ലൈ​നാ​യും അ​ല്ലാ​തെ​യും നോ​ർ​ക്ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. നോ​ർ​ക്ക റൂ​ട്ട്സ് ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :