+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി യു​ക്രെ​യ്ൻ

കീ​വ്: റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നി​ടെ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി യു​ക്രെ​യ്ൻ. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡ​മി​ർ സെ​ലെ​ൻ​സ്കി​യു​ടെ ഉ​പ​ദേ​ശ​ക​നാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന്
റ​ഷ്യ​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി യു​ക്രെ​യ്ൻ
കീ​വ്: റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നി​ടെ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി യു​ക്രെ​യ്ൻ. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡ​മി​ർ സെ​ലെ​ൻ​സ്കി​യു​ടെ ഉ​പ​ദേ​ശ​ക​നാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് ച​ർ​ച്ച ന​ട​ക്കു​മെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം. ആ​ദ്യ ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ച പ്ര​തി​നി​ധി​ക​ൾ ത​ന്നെ ഇ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. അ​തേ​സ​മ​യം ച​ർ​ച്ച​യു​ടെ വേ​ദി വ്യ​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് റ​ഷ്യ അ​റി​യി​ച്ചു.
More in Latest News :