+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,373 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,373 പേ​ര്‍​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു തി​രു​വ​ന​ന്ത​പു​രം 407, എ​റ​ണാ​കു​ളം 405, കോ​ട്ട​യം 248, കൊ​ല്ലം 194, കോ​ഴി​ക്കോ​ട് 172, ഇ​ടു​ക്കി 161, തൃ​ശ
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,373 പേ​ര്‍​ക്ക് കോ​വി​ഡ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,373 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു തി​രു​വ​ന​ന്ത​പു​രം 407, എ​റ​ണാ​കു​ളം 405, കോ​ട്ട​യം 248, കൊ​ല്ലം 194, കോ​ഴി​ക്കോ​ട് 172, ഇ​ടു​ക്കി 161, തൃ​ശൂ​ര്‍ 141, ആ​ല​പ്പു​ഴ 131, പ​ത്ത​നം​തി​ട്ട 121, മ​ല​പ്പു​റം 101, വ​യ​നാ​ട് 90, ക​ണ്ണൂ​ര്‍ 89, പാ​ല​ക്കാ​ട് 75, കാ​സ​ര്‍​ഗോ​ഡ് 38 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,747 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 88,270 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 86,636 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 1,634 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 231 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ല്‍ 21,664 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 8.2 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​ഴ് മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ മു​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ടു​ക​യും എ​ന്നാ​ല്‍ രേ​ഖ​ക​ള്‍ വൈ​കി ല​ഭി​ച്ച​ത് കൊ​ണ്ടു​ള്ള 45 മ​ര​ണ​ങ്ങ​ളും സു​പ്രീം കോ​ട​തി വി​ധി​പ്ര​കാ​രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കി​യ 44 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 65,597 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ എ​ട്ട് പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 2,237 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 102 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 26 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5,525 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 572, കൊ​ല്ലം 474, പ​ത്ത​നം​തി​ട്ട 196, ആ​ല​പ്പു​ഴ 302, കോ​ട്ട​യം 766, ഇ​ടു​ക്കി 195, എ​റ​ണാ​കു​ളം 964, തൃ​ശൂ​ര്‍ 562, പാ​ല​ക്കാ​ട് 238, മ​ല​പ്പു​റം 258, കോ​ഴി​ക്കോ​ട് 570, വ​യ​നാ​ട് 224, ക​ണ്ണൂ​ര്‍ 170, കാ​സ​ര്‍​ഗോ​ഡ് 34 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.

ഇ​തോ​ടെ 21,664 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 64,16,369 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
More in Latest News :