+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ എ​ത്തി​ക്കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​ദ്ധം രൂ​ക്ഷ​മാ​യ യു​ക്രെ​യ്നി​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും യു​ക്രെ​യ്ൻ ഇ​ന്ത്യ​ന്‍ എം​ബ​
യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ എ​ത്തി​ക്കും: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: യു​ദ്ധം രൂ​ക്ഷ​മാ​യ യു​ക്രെ​യ്നി​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും യു​ക്രെ​യ്ൻ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്കും കൈ​മാ​റി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

യു​ക്രെ​യ്നി​ൽ നി​ന്നും ഡ​ൽ​ഹി​യി​യി​ൽ എ​ത്തി​യ 180 വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചാ​ർ​ട്ടേ​ഡ് ഫ്ളൈ​റ്റ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​പ്പെ​ടു​ന്ന എ​യ​ർ ഏ​ഷ്യ​യു​ടെ ചാ​ർ​ട്ടേ​ഡ് ഫ്ളൈ​റ്റി​ൽ ഇ​വ​രെ സൗ​ജ​ന്യ​മാ​യി കൊ​ച്ചി​യി​ലെ​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

3500ലേ​റെ പേ​ര്‍ ഇ​തി​ന​കം ഓ​ണ്‍​ലൈ​നാ​യും അ​ല്ലാ​തെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. നോ​ര്‍​ക്ക റൂ​ട്ട്‌​സ് ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. തി​രി​ച്ചെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​ന്‍ മും​ബൈ​യി​ലും ഡ​ല്‍​ഹി​യി​ലും നോ​ര്‍​ക്ക ഉ​ദ്യോ​ഗ​സ്ഥ സം​ഘം 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും നോ​ര്‍​ക്ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള വാ​ഹ​ന സൗ​ക​ര്യ​വും നോ​ര്‍​ക്ക ഒ​രു​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കാ​സ​ര്‍​ഗോ​ട്ടേ​ക്കും പോ​കു​ന്ന​തി​നു​ള്ള ബ​സു​ക​ള്‍ സ​ജ്ജ​മാ​ക്കി​ക്ക​ഴി​ഞ്ഞു- മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :