+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​ൽ​നി​ന്ന് ഒ​റ്റ​ദി​വ​സം 1,377 ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു: വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ യു​ക്രെ​യ്നി​ൽ​നി​ന്ന് 1,377 ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. പോ​ള​ണ്ടി​ൽ​നി​ന്നു​ള്ള ആ​ദ്യ വി​മാ​നം ഉ​ൾ​പ്പെ​ടെ ആ​റ്
യു​ക്രെ​യ്നി​ൽ​നി​ന്ന് ഒ​റ്റ​ദി​വ​സം 1,377 ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു: വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ യു​ക്രെ​യ്നി​ൽ​നി​ന്ന് 1,377 ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. പോ​ള​ണ്ടി​ൽ​നി​ന്നു​ള്ള ആ​ദ്യ വി​മാ​നം ഉ​ൾ​പ്പെ​ടെ ആ​റ് വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

യു​ക്രെ​യ്ൻ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ കീ​ഴി​ൽ, അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ 26 വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. യു​ക്രെ​യ്ൻ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ച​തോ​ടെ റൊ​മാ​നി​യ, ഹം​ഗ​റി, പോ​ള​ണ്ട്, സ്ലോ​വാ​ക് റി​പ്പ​ബ്ലി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ​യാ​ണ് ര​ക്ഷാ​ദൗ​ത്യം ന​ട​ക്കു​ന്ന​ത്.
More in Latest News :