+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി ജം​ഷ​ഡ്പു​ർ ഒ​ന്നാ​മ​ത്

ബം​ബോ​ലി: ഹൈ​ദ​രാ​ബാ​ദി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ജം​ഷ​ഡ്പു​ർ എ​ഫ്സി. ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ർ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി. ജം​ഷ​ഡ്പു​
ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി ജം​ഷ​ഡ്പു​ർ ഒ​ന്നാ​മ​ത്
ബം​ബോ​ലി: ഹൈ​ദ​രാ​ബാ​ദി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ജം​ഷ​ഡ്പു​ർ എ​ഫ്സി. ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ർ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി. ജം​ഷ​ഡ്പു​രി​ന് 18 ക​ളി​ൽ 37 പോ​യി​ന്‍റും ഹൈ​ദ​രാ​ബാ​ദി​ന് 19 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 35 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

പീ​റ്റ​ർ ഹാ​ർ​ട്‌​ലി, ഡാ​നി​യേ​ൽ ചീ​മ എ​ന്നി​വ​രാ​ണ് ജം​ഷ​ഡ്പു​രി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ഒ​രു ഗോ​ൾ ഓ​ൺ​ഗോ​ളാ​യി. ജം​ഷ​ഡ്പു​ർ താ​രം 68 ാം മി​ന​റ്റി​ൽ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി. എ​തി​രാ​ളി​ക​ൾ 10 പേ​രാ​യി ചു​രു​ങ്ങി​യി​ട്ടും ഹൈ​ദ​രാ​ബാ​ദി​ന് തി​രി​ച്ച​ടി​ക്കാ​നാ​യി​ല്ല. ഒ​ഗ്ബ​ച്ചെ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചാ​ണ് ഹൈ​ദ​രാ​ബാ​ദ് ഇ​റ​ങ്ങി​യ​ത്.
More in Latest News :