+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ദൗ​ത്യ​സം​ഘ​ത്തെ അ​യ​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ലെ കാ​ർ​ക്കീ​വി​ൽ റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ദൗ​ത്യ​സം​ഘ​ത്തെ അ​യ​ച്ച് ഇ​ന്ത്യ. വി​ദേ​ശ​കാ​ര്യ​സെ​ക്ര​ട്ട​റി ഹ​ര്‍​ഷ്‍​വ​ര്‍​ധ​ന്‍ ശൃം​ഗ്‍​ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്
റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ദൗ​ത്യ​സം​ഘ​ത്തെ അ​യ​ച്ച് ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ലെ കാ​ർ​ക്കീ​വി​ൽ റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ദൗ​ത്യ​സം​ഘ​ത്തെ അ​യ​ച്ച് ഇ​ന്ത്യ. വി​ദേ​ശ​കാ​ര്യ​സെ​ക്ര​ട്ട​റി ഹ​ര്‍​ഷ്‍​വ​ര്‍​ധ​ന്‍ ശൃം​ഗ്‍​ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റ​ഷ്യ​യു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന കാ​ർ​ക്കീ​വി​ലെ അ​തി​ർ​ത്തി​യി​ലേ​ക്ക് സം​ഘ​ത്തെ അ​യ​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹാ​ര്‍​കീ​വ്, സു​മി മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് പ്ര​ഥ​മ​പ​രി​ഗ​ണ​ന. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​യെ​ക്കു​റി​ച്ച് വ​ള​രെ ആ​ശ​ങ്കാ​കു​ല​രാ​ണ്. റ​ഷ്യ​ൻ, യു​ക്രെ​യ്ൻ അം​ബാ​സ​ഡ​ർ​മാ​രെ വി​ളി​ച്ചു സം​സാ​രി​ച്ചു. സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ എ​ത്ര​യും​പെ​ട്ടെ​ന്ന് സു​ര​ക്ഷി​ത​മാ​യി ക​ട​ത്തി​വി​ട​ണ​മെ​ന്ന് ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​യും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ക്കാ​രി​ല്‍ 60 ശ​ത​മാ​നം പേ​രെ​യും ഒ​ഴി​പ്പി​ച്ചു. 12000 ഇ​ന്ത്യ​ക്കാ​ര്‍ ഇ​തു​വ​രെ യു​ക്രെ​യ്ന്‍ വി​ട്ടു. വ്യോ​മ​സേ​നാ​വി​മാ​ന​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ ര​ക്ഷൗ​ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സി 17 ​വി​മാ​നം ബു​ധ​നാ​ഴ്ച റു​മാ​നി​യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :