+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ച്ച് അ​ഡി​ഡാ​സ്

ബെ​ർ‌​ലി​ൻ: റ​ഷ്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ച്ച് പ്ര​മു​ഖ സ്പോ​ർ​ട​സ് ബ്രാ​ൻ​ഡാ​യ അ​ഡി​ഡാ​സ്. യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ
റ​ഷ്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ച്ച് അ​ഡി​ഡാ​സ്
ബെ​ർ‌​ലി​ൻ: റ​ഷ്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ച്ച് പ്ര​മു​ഖ സ്പോ​ർ​ട​സ് ബ്രാ​ൻ​ഡാ​യ അ​ഡി​ഡാ​സ്. യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​ർ​മ​ൻ ക​മ്പ​നി​യാ​യ അ​ഡി​ഡാ​സി​ന്‍റെ തീ​രു​മാ​നം.

2020 ൽ ​അ​ഡി​ഡാ​സി​ന്‍റെ വി​റ്റു​വ​ര​വി​ന്‍റെ 2.9 ശ​ത​മാ​ന​വും റ​ഷ്യ, യു​ക്രെ​യ്ൻ, സി​ഐ​എ​സ് മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു. തീ​രു​മാ​നം ഉ​ട​ൻ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് അ​ഡി​ഡാ​സ് വ​ക്താ​വ് അ​റി​യി​ച്ചു.
More in Latest News :