+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കീ​വ് വി​ട​ണ​മെ​ന്ന എം​ബ​സി അ​റി​യി​പ്പ് ശ്ര​ദ്ധി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ഉ​ട​ൻ കീ​വ് വി​ട​ണ​മെ​ന്ന യു​ക്രൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​റി​യി​പ്പ് മ​ല​യാ​ളി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​
കീ​വ് വി​ട​ണ​മെ​ന്ന എം​ബ​സി അ​റി​യി​പ്പ് ശ്ര​ദ്ധി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ഉ​ട​ൻ കീ​വ് വി​ട​ണ​മെ​ന്ന യു​ക്രൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​റി​യി​പ്പ് മ​ല​യാ​ളി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

ല​ഭ്യ​മാ​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​യോ മ​റ്റേ​തെ​ങ്കി​ലും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യോ ആ​ശ്ര​യി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഈ ​അ​റി​യി​പ്പി​ന​നു​സ​രി​ച്ച് നീ​ങ്ങ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
More in Latest News :