+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്ര​യ്നി​ൽ നി​ന്ന് 12 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി നാ​ട്ടി​ലെ​ത്തി

കൊ​ച്ചി/കോ​ഴി​ക്കോ​ട്: യു​ക്ര​യ്നി​ൽ നി​ന്ന് 12 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി നാ​ട്ടി​ലെ​ത്തി. കൊ​ച്ചി​യി​ൽ വൈ​കി​ട്ട് 5.20 ന് ​വി​മാ​ന​ത്തി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ളും കോ​ഴി​ക്കോ​ട് ഒ​രു വി​ദ്യാ​ർ​ഥ
യു​ക്ര​യ്നി​ൽ നി​ന്ന് 12 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി നാ​ട്ടി​ലെ​ത്തി
കൊ​ച്ചി/കോ​ഴി​ക്കോ​ട്: യു​ക്ര​യ്നി​ൽ നി​ന്ന് 12 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി നാ​ട്ടി​ലെ​ത്തി. കൊ​ച്ചി​യി​ൽ വൈ​കി​ട്ട് 5.20 ന് ​വി​മാ​ന​ത്തി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ളും കോ​ഴി​ക്കോ​ട് ഒ​രു വി​ദ്യാ​ർ​ഥി​യും എ​ത്തി. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ വൈ​കി​ട്ടോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തി. ഇ​വ​ർ രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

ആ​ദ​ർ​ശ് അ​ല​ക്സ്, പ​ഴ​യ​ട​ത്ത് സു​രേ​ന്ദ്ര​നാ​ഥ​ൻ വേ​ണു​ഗോ​പാ​ൽ, അ​ന​ഘ​ശ്രീ പാ​ർ​വ​തി, ഷോ​ൺ ജോ​ൺ, എ​ൽ​ന, അ​ബി​യ സാ​മു​വ​ൽ എ​ന്നി​വ​രാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ല​ദീ​ദ വി ​കോ​ഴി​ക്കോ​ടെ​ത്തി. അ​ബി​ൻ അ​ശോ​ക്, ബി​നു​ഷ, അ​ക്ഷ​യ് ലാ​ൽ, ജ​സ്റ്റി​ൻ രാ​ജ് ഫി​ലോ​ബാ​യ് ജെ​ൻ​സി, മു​ഹ​മ്മ​ദ് അ​ലി ഷാ​ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ക.
More in Latest News :