+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ൻ​പ​തു വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ ഒ​ൻ​പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ചി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ അ​ഭി​
ഒ​ൻ​പ​തു വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ ഒ​ൻ​പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ചി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം തേ​ടി​യി​രു​ന്നു.

ഏ​പ്രി​ലി​ൽ വി​വി​ധ ആ​ഘോ​ഷ​ങ്ങ​ളും ഈ​സ്റ്റ​ർ, വി​ഷു ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ധി​ക​ളും ഉ​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ച്ചി​ൽ ത​ന്നെ ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്ന​ത്. ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ലേ​റെ​യും ഇ​തി​നോ​ട​കം പ​ഠി​പ്പി​ച്ചു​ക​ഴി​ഞ്ഞ​താ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

മാ​ർ​ച്ച് 30 നു ​പ്ല​സ് ടു ​പ​രീ​ക്ഷ​യും 31 നു ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യും ആ​രം​ഭി​ച്ച് ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​കു​ക. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ക​ൾ ജൂ​ണി​ലേ​ക്ക് മാ​റ്റാ​നും സാ​ധ്യ​ത​യു​ണ്ട്.
More in Latest News :