+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​നൊ​പ്പ​മെ​ന്ന് തെ​ളി​യി​ക്കു​ക; യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ട് അ​ഭ്യ​ർ​ഥി​ച്ച് സെ​ല​ൻ​സ്കി

കീ​വ്: റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നി​നൊ​പ്പ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ട് അ​ഭ്യ​ർ​ഥി​ച്ച് പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. ത​ങ്ങ​ൾ കൂ​ടി ചേ​ർ​ന്നാ​ൽ യൂ​
യു​ക്രെ​യ്നി​നൊ​പ്പ​മെ​ന്ന് തെ​ളി​യി​ക്കു​ക; യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ട് അ​ഭ്യ​ർ​ഥി​ച്ച് സെ​ല​ൻ​സ്കി
കീ​വ്: റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നി​നൊ​പ്പ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ട് അ​ഭ്യ​ർ​ഥി​ച്ച് പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. ത​ങ്ങ​ൾ കൂ​ടി ചേ​ർ​ന്നാ​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കൂ​ടു​ത​ൽ ശ​ക്ത​മാ​കും, അ​തു​റ​പ്പാ​ണെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് യോ​ഗ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഒ​പ്പ​മി​ല്ലെ​ങ്കി​ൽ യു​ക്രെ​യ്ൻ ഒ​റ്റ​പ്പെ​ടും. യു​ക്രെ​യ്നി​നൊ​പ്പ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ക. ഒ​റ്റ​യ്ക്കാ​ക്കി പോ​കി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക.

നി​ങ്ങ​ൾ യൂ​റോ​പ്പാ​ണെ​ന്ന് തെ​ളി​യി​ക്കു​ക. അ​തോ​ടെ ജീ​വി​തം മ​ര​ണ​ത്തെ ജ​യി​ക്കും. വെ​ളി​ച്ചം ഇ​രു​ട്ടി​നെ ജ​യി​ക്കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ക്രെ​യ്ൻ പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. പോ​രാ​ടു​ന്ന​ത് നി​ല​നി​ൽ​പ്പി​നാ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :