തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,846 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.02 ശതമാനമാണ്.
ഇന്ന് രണ്ട് മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 38 മരണങ്ങളും അപ്പീല്‍ നല്കിയ 128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,501 ആയി.
2696 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 115 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 24,912 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 4325 പേര് രോഗമുക്തരായി. 64,10,844 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്
തിരുവനന്തപുരം-486, എറണാകുളം-436, കോട്ടയം-314, കൊല്ലം-249, തൃശൂര്‍-232, കോഴിക്കോട്-198, പത്തനംതിട്ട-189, ഇടുക്കി-157, മലപ്പുറം-115, പാലക്കാട്-114, കണ്ണൂര്‍-113, വയനാട്-112, ആലപ്പുഴ-111, കാസര്‍ഗോഡ്-20.