+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈ​ക്രോ​സോ​ഫ്റ്റ് മേധാവിയുടെ മ​ക​ന്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മൈ​ക്രോ​സോ​ഫ്റ്റ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സ​ത്യ നാ​ദെ​ല്ല​യു​ടെ മ​ക​ന്‍ മ​രി​ച്ചു. സ​ത്യ നാ​ദെ​ല്ല​യു​ടെ​യും അ​നു നാ​ദെ​ല്ല​യു​ടെ​യും മ​ക​ൻ സെ​യി​ന്‍ നാ​ദെ​ല്ല​യാ​ണ് (2
മൈ​ക്രോ​സോ​ഫ്റ്റ് മേധാവിയുടെ മ​ക​ന്‍ മ​രി​ച്ചു
ന്യൂ​ഡ​ല്‍​ഹി: മൈ​ക്രോ​സോ​ഫ്റ്റ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സ​ത്യ നാ​ദെ​ല്ല​യു​ടെ മ​ക​ന്‍ മ​രി​ച്ചു. സ​ത്യ നാ​ദെ​ല്ല​യു​ടെ​യും അ​നു നാ​ദെ​ല്ല​യു​ടെ​യും മ​ക​ൻ സെ​യി​ന്‍ നാ​ദെ​ല്ല​യാ​ണ് (26) മ​രി​ച്ച​ത്. ജ​ന്മ​നാ സെ​റ​ബ്ര​ൽ പാ​ൾ​സി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.

സെ​യി​ന്‍ നാ​ദെ​ല്ല​യെ കൂ​ടു​ത​ല്‍ കാ​ലം ചി​കി​ത്സി​ച്ചി​രു​ന്ന ചി​ല്‍​ഡ്ര​ന്‍​സ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് 2021ല്‍ ​നാ​ദെ​ല്ല കു​ടും​ബം സെ​യി​ന്‍ നാ​ദെ​ല്ല എ​ന്‍​ഡോ​വ്ഡ് ചെ​യ​ര്‍ ആ​രം​ഭി​ച്ചി​രു​ന്നു. കു​ട്ടി​ക​ളു​ടെ നാ​ഡീ​വ്യൂ​ഹ സം​ബ​ന്ധ​മാ​യ ശാ​സ്ത്ര​ശാ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ത് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.
More in Latest News :