ന്യൂഡൽഹി: യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെ രക്ഷപെടുത്തണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഇതിനായി കേന്ദ്ര സർക്കാരിന് വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ പറഞ്ഞു. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഇതിനായി കേന്ദ്ര സർക്കാരിന് വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ പറഞ്ഞു. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Received the tragic news of an Indian student Naveen losing his life in Ukraine.
— Rahul Gandhi (@RahulGandhi) March 1, 2022
My heartfelt condolences to his family and friends.
I reiterate, GOI needs a strategic plan for safe evacuation.
Every minute is precious.