+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​ദാ​സ​ൻ വ​ധം: നാ​ല്‌ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്‌​റ്റി​ൽ

ത​ല​ശേ​രി: പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ര​മ്പി​ൽ താ​ഴെ​കു​നി​യി​ൽ ഹ​രി​ദാ​സ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ല്‌ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്‌​റ്റി​ൽ. പു​ന്നോ​ൽ
ഹ​രി​ദാ​സ​ൻ വ​ധം: നാ​ല്‌ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്‌​റ്റി​ൽ
ത​ല​ശേ​രി: പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ര​മ്പി​ൽ താ​ഴെ​കു​നി​യി​ൽ ഹ​രി​ദാ​സ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ല്‌ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്‌​റ്റി​ൽ. പു​ന്നോ​ൽ കി​ഴ​ക്ക​യി​ൽ ഹൗ​സി​ൽ സി.​കെ അ​ർ​ജു​ൻ (23), ടെ​മ്പി​ൾ​ഗേ​റ്റ്‌ സോ​പാ​ന​ത്തി​ൽ കെ.​അ​ഭി​മ​ന്യു (22), പു​ന്നോ​ൽ ചാ​ലി​ക്ക​ണ്ടി ഹൗ​സി​ൽ സി.​കെ അ​ശ്വ​ന്ത്‌ (23), പു​ന്നോ​ൽ ചാ​ലി​ക്ക​ണ്ടി ഹൗ​സി​ൽ ദീ​പ​ക്‌ സ​ദാ​ന​ന്ദ​ൻ (29) എ​ന്നി​വ​രാ​ണ്‌ അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​റ​ൻ​സി​ക്‌ പ​രി​ശോ​ധ​ന​യി​ൽ ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ൽ നി​ന്ന്‌ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യി​രു​ന്നു. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൊ​മ്മ​ൽ വ​യ​ലി​ലെ കെ.​ലി​ജേ​ഷ്‌, പു​ന്നോ​ൽ സ്വ​ദേ​ശി​ക​ളാ​യ കെ.​വി വി​മി​ൻ, അ​മ​ൽ മ​നോ​ഹ​ര​ൻ, ഗോ​പാ​ല​പ്പേ​ട്ട​യി​ലെ സു​നേ​ഷ്‌ എ​ന്ന മ​ണി എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്‌​റ്റ്‌ ചെ​യ്‌​തി​രു​ന്നു.

മ​ത്സ്യ​ബ​ന്ധ​ന ജോ​ലി​ക​ഴി​ഞ്ഞ്‌ പു​ല​ർ​ച്ചെ തി​രി​ച്ചെ​ത്തി​യ ഹ​രി​ദാ​സ​നെ വീ​ട്ടു​മു​റ്റ​ത്തി​ട്ടാ​ണ്‌ വെ​ട്ടി​ക്കൊ​ന്ന​ത്.
More in Latest News :