+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​യി​ൽ ന​ട​ക്കാ​നി​രു​ന്ന വോ​ളി​ബോ​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് വേ​ദി മാ​റ്റി

മോ​സ്കോ: റ​ഷ്യ​യി​ല്‍ ന​ട​ക്കാ​നി​രു​ന്ന വോ​ളി​ബോ​ള്‍ ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പ്2022 വേ​ദി മാ​റ്റി. ഓ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലു​മാ​യി മ​ത്സ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. യു​ക്രെ​യ്നി​ലെ റ​ഷ്
റ​ഷ്യ​യി​ൽ ന​ട​ക്കാ​നി​രു​ന്ന വോ​ളി​ബോ​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് വേ​ദി മാ​റ്റി
മോ​സ്കോ: റ​ഷ്യ​യി​ല്‍ ന​ട​ക്കാ​നി​രു​ന്ന വോ​ളി​ബോ​ള്‍ ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പ്-2022 വേ​ദി മാ​റ്റി. ഓ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലു​മാ​യി മ​ത്സ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

യു​ക്രെ​യ്നി​ലെ റ​ഷ്യ​യു​ടെ പ​ട്ടാ​ള ന​ട​പ​ടി​യെ തു​ട​ർ​ന്ന് ദ് ​വേ​ൾ​ഡ് വോ​ളി​ബോ​ൾ ബോ​ഡി​യു​ടേ​താ​ണ് തീ​രു​മാ​നം. റ​ഷ്യ​ൻ വോ​ളി​ബോ​ൾ ഫെ​ഡ​റേ​ഷ​നെ​യും വോ​ളി​ബോ​ൾ 2022-ന്‍റെ സം​ഘാ​ട​ക സ​മി​തി​യെ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.
More in Latest News :