കീവ്: യുക്രെയ്നിലെ കേഴ്സന്‍ പൂര്‍ണമായും കീഴടക്കി റഷ്യന്‍ സൈന്യം. നഗരത്തിലേക്കുള്ള വഴികളില്‍ റഷ്യന്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു.
അതേസമയം, കീവിന് സമീപം ആശുപത്രിയില്‍ ഷെല്ലാക്രമണം നടന്നു. ബുസോവയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കീവിലെ പുനരധിവാസ മേഖലകളിലും ഷെല്ലാക്രമണം നടന്നു.