+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്ന് മ​ക്ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി പി​താ​വ് ജീ​വ​നൊ​ടു​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ മൂ​ന്ന് മ​ക്ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ക്ര​മെ​ന്‍റോ​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​ലാ​ണ് സം​ഭ​
മൂ​ന്ന് മ​ക്ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി പി​താ​വ് ജീ​വ​നൊ​ടു​ക്കി
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ മൂ​ന്ന് മ​ക്ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ക്ര​മെ​ന്‍റോ​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട മൂ​ന്ന് കു​ട്ടി​ക​ള്‍​ക്കും 15 വ​യ​സി​ല്‍ താ​ഴെ​യാ​ണ് പ്രാ​യം.

വെ​ടി​വ​യ്പ്പി​ല്‍ മ​റ്റൊ​രാ​ള്‍ കൂ​ടി കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ലെ​ന്നും എ​ന്നാ​ല്‍ കു​ടും​ബ വ​ഴ​ക്കാ​കാം വെ​ടി​വ​യ​പ്പി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
More in Latest News :