+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​ദാ​സ് വ​ധം; മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​രി​ദാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ജി​ത്ത്,
ഹ​രി​ദാ​സ് വ​ധം; മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
ക​ണ്ണൂ​ർ: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​രി​ദാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ജി​ത്ത്, പ്ര​തീ​ഷ്, ദി​നേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ലി​ജേ​ഷും കൊ​ല​യാ​ളി സം​ഘ​ത്തി​ലു​ണ്ട്.
More in Latest News :