+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള ഏ​ഴാ​മ​ത്തെ വി​മാ​നം മും​ബൈ​യി​ലെ​ത്തി

മും​ബൈ: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള ഏ​ഴാ​മ​ത്തെ വി​മാ​നം ഇ​ന്ത്യ​യി​ലെ​ത്തി. 182 യാ​ത്ര​ക്കാ​രു​മാ​യി റൊ​മാ​നി​യ​യി​ലെ ബു​ക്കാ​റെ​സ്റ്റി​ല്‍ നി​ന്നു​മാ​ണ് വി​മാ​നം പു​റ​പ
ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള ഏ​ഴാ​മ​ത്തെ വി​മാ​നം മും​ബൈ​യി​ലെ​ത്തി
മും​ബൈ: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള ഏ​ഴാ​മ​ത്തെ വി​മാ​നം ഇ​ന്ത്യ​യി​ലെ​ത്തി. 182 യാ​ത്ര​ക്കാ​രു​മാ​യി റൊ​മാ​നി​യ​യി​ലെ ബു​ക്കാ​റെ​സ്റ്റി​ല്‍ നി​ന്നു​മാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. കേ​ന്ദ്ര​മ​ന്ത്രി നാ​രാ​യ​ണ്‍ റാ​ണെ ഇ​വ​രെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​രി​ച്ചു.
More in Latest News :