ഗോള്‍ഡ് കോസ്റ്റ്: യുക്രെയ്നില്‍നിന്ന് മോള്‍ഡോവ വഴി പലായനം ചെയ്യുന്നവര്‍ക്കായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ മോള്‍ഡോവ ഘടകം ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. യുക്രെയ്നിന്റെ അയല്‍രാജ്യമായ മോള്‍ഡോവ വഴി പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. റഷ്യന്‍ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതിനാൽ അവിടെ സംഘര്‍ഷാന്തരീക്ഷമാണ്.
മോള്‍ഡോവയില്‍ താത്കാലിക താമസവും ഭക്ഷണവും എത്തിക്കുന്നതിനൊപ്പം മാര്‍ഗനിര്‍ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് അസോസിയേഷന് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു. സഹായത്തിനായി +37367452193, +373 67412025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.