+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​കെ

ല​ണ്ട​ൻ: റ​ഷ്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​കെ. എ​ല്ലാ റ​ഷ്യ​ൻ ക​പ്പ​ലു​ക​ളും ത​ങ്ങ​ളു​ടെ തു​റ​മു​ഖ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​മെ​ന്ന് യു​കെ ഗ​താ​ഗ​ത സെ​ക്ര​ട്ട​
റ​ഷ്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​കെ
ല​ണ്ട​ൻ: റ​ഷ്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​കെ. എ​ല്ലാ റ​ഷ്യ​ൻ ക​പ്പ​ലു​ക​ളും ത​ങ്ങ​ളു​ടെ തു​റ​മു​ഖ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​മെ​ന്ന് യു​കെ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഗ്രാ​ന്‍റ് ഷാ​പ്പ്സ് പ​റ​ഞ്ഞു.

റ​ഷ്യ​ൻ പ​താ​ക​യോ ഉ​ട​മ​സ്ഥ​ത​യോ ര​ജി​സ്റ്റ​റേ​ഷ​നോ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തോ ആ​യ ക​പ്പ​ലു​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ തു​റ​മു​ഖ​ങ്ങ​ൾ​ക്കും താ​ൻ ക​ത്തെ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും ഗ്രാ​ന്‍റ് ഷാ​പ്പ്സ് പ​റ​ഞ്ഞു.
More in Latest News :