+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കീ​വി​ൽ വീ​ണ്ടും സ്ഫോ​ട​ന പ​ര​ന്പ​ര

കീ​വ്: യു​ക്രെ​യ്നി​ലെ കീ​വി​ൽ വീ​ണ്ടും സ്ഫോ​ട​ന പ​ര​ന്പ​ര. റ​ഷ്യ​യു​ക്രെ​യ്ൻ സ​മാ​ധാ​ന ച​ർ​ച്ച ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് കീ​വി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മൂ​ന്ന് വ​ലി​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​
കീ​വി​ൽ വീ​ണ്ടും സ്ഫോ​ട​ന പ​ര​ന്പ​ര
കീ​വ്: യു​ക്രെ​യ്നി​ലെ കീ​വി​ൽ വീ​ണ്ടും സ്ഫോ​ട​ന പ​ര​ന്പ​ര. റ​ഷ്യ-​യു​ക്രെ​യ്ൻ സ​മാ​ധാ​ന ച​ർ​ച്ച ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് കീ​വി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മൂ​ന്ന് വ​ലി​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.40നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. തു​ട​ർ​ന്നു ന​ഗ​ര​ങ്ങ​ളി​ൽ സൈ​റ​ണു​ക​ൾ മു​ഴ​ക്കി.
More in Latest News :